June 06, 2012

Wednesday, June 06, 2012 - , No comments

ദൂരം

കരയിലേക്ക്‌ ഒരു കടല്‍ ദൂരം എന്നപോലെ......
നിന്നില്‍ നിന് എന്നിലേക്ക്‌ എത്രയായിരുന്നു ദൂരം ???

    "എത്ര കാതം കൂട്ടുകാരി നിന്നില്‍ നിന്ന്‍ എന്നിലേക്ക്‌....   
    എത്ര ദൂരം സഖി നിന്റെ മനസ്സില്‍നിന്നീ മനസ്സുവരേ...???"

അപരിചിതരില്‍ നിന്ന് പരിചിതരിലേക്കും,
അതില്‍ നിന്ന് സൗഹാര്‍ദ്ദത്തിലേക്കും,
അവിടെ നിന്ന് പ്രണയത്തിലേക്കും ..... ദൂരം തീരേ കുറവായിരുന്നു...............

പക്ഷെ അവിടെ  നിന്നീ വിട പറച്ചില്‍ വരെ????

അറിയില്ല ദൂരം എത്ര ആയിരുന്നു എന്ന്?????







0 comments:

Post a Comment