June 02, 2012

..................വിട.........................

നാമെവിടെയോ പറന്നകലും
രണ്ടു കരിയിലകളായി മാറിയോ
ഇരുള്‍ കയം ചൂഴാതെ കാത്ത
മനസ്സൊന്നു തേങ്ങിയോ??
ഇന്ന്,
വേര്‍പാട്‌ നോവേന്നറിഞ്ഞ കൂട്ടുകാരീ "വിട"
അല്ലാതെ എന്ത് ചൊല്ലും ഞാന്‍
വിരഹം ചേര്‍ന്നലിഞ്ഞ സന്ധ്യയില്‍.....


:(    മെല്‍വിന്‍

0 comments:

Post a Comment