Thursday, March 28, 2013 -
malayalam blog,malayalam poem,poem
4 comments
സത്യം
സത്യം അത്
സത്യമായിതന്നെ പറഞ്ഞപ്പോള്‍
സത്യമെന്നു കൂട്ടാതെ
സത്യസന്ധതരെന്നു നടിക്കുന്ന അസത്യവാദികള്‍
സത്യം പറഞ്ഞവനെ കല്ലെറിഞ്ഞു; ഇത്
സത്യം ; എങ്കിലും ഭൂമിയിന്നും കറങ്ങുന്നു
സത്യം
(ഗലീലിയോ , ബ്രൂണെ , സോകട്രീസ് .... അങ്ങനെ ലോകം തള്ളിപറഞ്ഞ
പ്രവാചകന്‍മാര്‍ക്ക്..... കാലത്തിനും മുമ്പേ നടന്നവര്‍ക്കു...........")
4 comments:
ഗലീലിയോ , ബ്രൂണെ , സോകട്രീസ് .... അങ്ങനെ ലോകം തള്ളിപറഞ്ഞ പ്രവാചകന്‍മാര്‍ക്ക്..... കാലത്തിനും മുമ്പേ നടന്നവര്‍ക്കു..........."
--- Melvin
സത്യമേവ ജയതേ
അവസാനം സത്യമേ ജയിക്കൂ എന്ന് ഇപ്പോള് മനസ്സിലായില്ലേ..
സത്യത്തിനെന്നും ശരശയ്യ മാത്രം..!!
നന്നായി കവിത
ശുഭാശംസകൾ...
Post a Comment