March 24, 2012

Saturday, March 24, 2012 - 2 comments

വിരഹാക്ഷരങ്ങള്‍






ഞാന്‍ ഇന്നും നിന്നെ ഓര്‍ക്കാറുണ്ട്‌,
പ്രണയനഷ്ടത്തിന്‍റെ ആണ്ടറുതിയില്‍
ഈ ഓര്‍മതുരുത്തില്‍ ഞാന്‍ ഒറ്റയ്ക്കിരിക്കാറുണ്ട്.
കണ്ണീരിന്‍റെ ഭാഷയില്‍, വിരഹാക്ഷരങ്ങള്‍ക്ക്
മഷി പകരാറുണ്ട്........
നഷ്ടമായി പക്ഷെ
ഞാന്‍ പ്രണയിക്കാതിരുന്നില്ല

2 comments:

ആദ്യത്തെ കമെൻറ് രണ്ടു വർഷത്തിനു ശേഷം ഞാൻ ഇടുന്നു...ഫെയ്സ്ബൂക് കൊണ്ട് ഈ ബ്ലോഗ്‌ കണ്ടെത്തി..! ഭാവുകങ്ങൾ..!

ഒരുപാട് സന്തോഷം :) @ബദര്‍ ദരിസ് നൂറന്‍

Post a Comment