Tuesday, May 15, 2012 -
No comments
വേര്‍പാട്
ഒഴുകി അകലുന്ന പുഴകളായി,
നാമിന്നു അടര്‍ന്നകലുന്നു ദൂരേ....
ഇന്നീ സന്ധ്യയില്‍ മൂകം കണ്ണീര്‍
പൊഴിക്കുന്നെന്‍ മനവും
അലിവാര്‍ന്നോരിലകളായി നാം
ഒന്നായിരുന്നു കാലം ഇതുവരെ
എവിടെയോ നിലതെറ്റി ഒഴുകി നാം
ഇവിടെ ഒഴുകി ചേര്‍ന്ന് നാം
ഒന്നായിരുന്നു ഈ ഹൃദയരേഖ,ഹാ! ഇവിടെ മുറിഞ്ഞു രണ്ടയിടുംപോല്‍
ഒടുവില്‍ ....
വേര്‍പാട് നോവെന്നു തന്നെ വീണ്ടും പഠിക്കുന്ന പാഠം
അതെ ,

0 comments:
Post a Comment