May 15, 2012

Tuesday, May 15, 2012 - No comments

എന്റെ മരണാന്തരം

ഒടുവില്‍ ഞാന്‍ മറഞ്ഞു പോകുന്നു
ഒരു ക്ഷോണരേഖയായി,
ഇനി ഓര്‍ക്മകളില്‍ ഞാന്‍ ബാക്കിയകുമെന്നു കരുതി
ഞാന്‍ മടങ്ങുന്നു
ആദിമധ്യാന്തങ്ങള്‍ ഇല്ലാത്ത യാത്ര!!!!!
"എന്നെങ്കിലും കാണാം ഇനി" എന്ന് യാത്രാമൊഴി!!!

0 comments:

Post a Comment