Thursday, December 12, 2013 -
Story Malayalam
5 comments
ചില ഹർത്താൽ കാഴ്ചകൾ
#
തന്റെ മകന്റെ നല്ലൊരു ഭാവി സ്വപ്നകണ്ടൂ എരിവെയിലില്‍ പാറ പൊട്ടിക്കുന്ന ആ അമ്മക്ക് അറിയില്ല ആ മകന്‍ പെട്രോള്‍ ബൊംബും കല്ലുകളുമായി പോലീസീനെതിരെ തെരുവുയുദ്ധം നടത്തുകയാണെന്ന്..
#
അച്ഛന്റെ ചിത കത്തിഎരിഞ്ഞുടങ്ങുന്നത് നോക്കിനിൽക്കെ അയാൾ ചിന്തിച്ചു, "ഒരു പക്ഷെ ഒരു വണ്ടി സമയത്തിന് കിട്ടിയിരുന്നെങ്കിൽ...."
#
ശീതികരിച്ച മുറിയിൽ, 40 ഇഞ്ച്, LCD ടിവിയിൽ, സമരദ്രശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുയായിരുന്നു പാർട്ടിയുടെ നേതാവ്....
അയാളുടെ കയ്യിൽ ഒരു ഗ്ലാസ് - അതിങ്ങനെ നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.....!!! അടി ചെണ്ടക്കും പണം മാരാർക്കും....
#
ദൈവത്തിൻറെ സ്വന്തം നാട്ടിൽ, പുതിയ ബിസ്സിനെസ്സ് നീക്ഷേപവും ആയി വന്ന
ഒരു ജർമൻക്കാരൻ സായിപ്പു കണ്ടതു ഹർത്താൽ.... അദ്ദേഹം ഓടിയ ഓട്ടം ചെന്ന് നിന്നത് തമിഴ്നാട്ടിൽ
#
"ഇപ്പൊള്‍ കിട്ടിയതു, ഇന്നു നടന്ന ഹർത്താലിൽ നടന്ന പോലീസ്അതിക്രമങ്ങളിൽ പ്രതിഷേതിച്ചു നാളെ പ്രതിപക്ഷകഷികൾ ഹര്ത്താലിനു ആഹ്വാനം ചെയ്യതു...."
അതു കേട്ടു പൊതുജനം... "അപ്പോ നാളെം ഇതു തന്നെ...."
# ജലപീരങ്കി
"എനിക്ക് പൊളിറ്റിക്സ് ഇല്ല... ഞാൻ ഒരു പാവം ബ്ലോഗ്ഗർ.....
കല്ലെറിയരുത്"
ആനുബ്ന്ധം
===========
എനിക്കു ഇഷ്ടപെട്ടു.... :)

5 comments:
പ്രബുദ്ധകേരളം!!
അതൊ അങനെ നടികുന്നവരോ, അജിത് ജീ.... :)
Ashamsakal Dear
അടിപൊളി ഹര്‍ത്താല്‍.... ഓട്ടം തമിഴ്‌നാട്ടില്‍ എത്തിയത് എനിക്ക് ഇഷ്ടമായി.....
ഇത്തരം ഹർത്താലുത്സവങ്ങളില്ലെങ്കിൽ
മലയാളി എങ്ങിനെ സുഖിക്കും അല്ലേ ഭായ്
Post a Comment