Wednesday, May 01, 2013 -
2 comments
അത്രമേല്‍ ദുഖപൂരിതം ഈ വരികള്‍
[ അത്രമേല്‍ ദുഖപൂരിതം ഈ വരികള്‍........
അത്രമേല്‍ മൂകമെന്റെ ഈ ജീവിതം.....
നിന്‍റെ അസാനിധ്യം പകരുന്ന നൊമ്പരം കവിതയായി,
അക്ഷരങ്ങളായി.................... ]
അത്രമേല്‍ ദുഖപൂരിതം ഈ വരികള്‍........
അത്രമേല്‍ മൂകമെന്റെ ഈ ജീവിതം.....
മഴകാക്കുന്ന മരുവിന്‍ ഉള്ളുമായ് ഞാന്‍.
കൂട്ട്, നിന്‍റെ ഓര്‍മ്മകള്‍,
പിന്നെ എന്‍റെ നിഴലും
എങ്കിലും വേഴാമ്പലിന്‍റെ കണ്ണില്‍ പ്രതീഷ വറ്റുന്നില്ല,
വേനല്‍ മേലേ കത്തുന്നു എങ്കിലും....
ഇന്ന് നമ്മള്‍ ഞാനും നീയുമായി
അറിയാം.....എങ്കിലും
അറിയാതെ ഒരു കൊതി...........
ഒരുനോക്കൊന്നു കാണാന്‍,
ഒന്നുകൂടി ഒന്ന് മിണ്ടാന്‍.....
ഇല്ല
കാലത്തിന്‍റെ വഴിയിതാണ്.
ഞാനും ഈ യാത്രയിലലിഞ്ഞു ചേരുന്നു
ഒന്നും പറയാതെ ഞാന്‍ നടന്നകലുന്നു
ഒന്നുകളും പൂജ്യങ്ങളും മാത്രം മനസിലാകുന്ന
യന്ത്ര ബൗദ്ധികതയുടെ വഴിയെ....
അത്രമേല്‍ മൂകമെന്റെ ഈ ജീവിതം.....
നിന്‍റെ അസാനിധ്യം പകരുന്ന നൊമ്പരം കവിതയായി,
അക്ഷരങ്ങളായി.................... ]
അത്രമേല്‍ ദുഖപൂരിതം ഈ വരികള്‍........
അത്രമേല്‍ മൂകമെന്റെ ഈ ജീവിതം.....
മഴകാക്കുന്ന മരുവിന്‍ ഉള്ളുമായ് ഞാന്‍.
കൂട്ട്, നിന്‍റെ ഓര്‍മ്മകള്‍,
പിന്നെ എന്‍റെ നിഴലും
എങ്കിലും വേഴാമ്പലിന്‍റെ കണ്ണില്‍ പ്രതീഷ വറ്റുന്നില്ല,
വേനല്‍ മേലേ കത്തുന്നു എങ്കിലും....
ഇന്ന് നമ്മള്‍ ഞാനും നീയുമായി
അറിയാം.....എങ്കിലും
അറിയാതെ ഒരു കൊതി...........
ഒരുനോക്കൊന്നു കാണാന്‍,
ഒന്നുകൂടി ഒന്ന് മിണ്ടാന്‍.....
ഇല്ല
കാലത്തിന്‍റെ വഴിയിതാണ്.
ഞാനും ഈ യാത്രയിലലിഞ്ഞു ചേരുന്നു
ഒന്നും പറയാതെ ഞാന്‍ നടന്നകലുന്നു
ഒന്നുകളും പൂജ്യങ്ങളും മാത്രം മനസിലാകുന്ന
യന്ത്ര ബൗദ്ധികതയുടെ വഴിയെ....
2 comments:
1 0 1 0 1 0 1 0
ഒരു നോക്കൊന്നു കാണാൻ..
നല്ല വരികൾ. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ
Post a Comment