December 14, 2014

11 comments:

ഇവിടേം കിടക്കട്ടെ അല്ലേ!!

അതെ അജിത്തേട്ടാ, ഫേസ് ബുക്കിൽ ഉള്ളത് ചിലപ്പോമുങ്ങിപോകും.... ഇത് തന്നെ പാട് പെട്ട് പൊക്കിയെടുതതാ

ട്രങ്കുപെട്ടിയില്‍ പ്രണയാതുരയോടെ..........
ആശംസകള്‍

തങ്കപ്പൻ സർ, നന്ദി - വായനക്കും അഭിപ്രായത്തിനും

ആഹാ, ഫേസ്ബുക്ക് അപ്ഡേട്ടുകളാണല്ലേ ഈ പ്രണയാക്ഷരങ്ങള്‍... എല്ലാം പെറുക്കിയെടുത്ത് ഇവിടെ ഇട്ടോ? നല്ലത്....

@Mubi അതെ എല്ലാം കൂടി പെറുക്കി കൂടി അങ്ങു തട്ടി :)

ഓര്‍മ്മകളെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തേ, മുങ്ങുവാന്‍ തുടങ്ങിയവയെ എടുത്തിവിടടുപ്പിച്ചത് നന്നായി...
പ്രണയത്തിന്‍ കടലാഴങ്ങളില്‍ മുങ്ങിനിവരുമ്പോള്‍ എന്നും കാത്തുസൂക്ഷിക്കുവാന്‍ കൈകളില്‍ സ്നേഹത്തിന്‍റെ മുത്തുകളും ഉണ്ടാകട്ടെ...

നോട്ടു പുസ്തകത്തിന്‍റെ അവസാന താളുകളില്‍ ആയിരുന്നു പണ്ടൊക്കെ നമ്മള്‍ ചിന്തകള്‍ കുത്തിക്കുറിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ അതൊക്കെ മുഖപുസ്തകത്തിന്‍റെ മുന്‍ താളില്‍ ആയി എന്ന് മാത്രം ;)

പ്രണയമയം... :-)

Post a Comment